തലോറയിലെ പെരുമ്പടവ് അടുക്കം സ്വദേശി കെ.ജയചന്ദ്രന്‍(44) നിര്യാതനായി.
തളിപ്പറമ്പ്: തലോറയിലെ പെരുമ്പടവ് അടുക്കം സ്വദേശി കെ.ജയചന്ദ്രന്‍(44) നിര്യാതനായി. അച്ഛന്‍: പരേതനായ കുഞ്ഞിരാമന്‍, അമ്മ: കല്യാണി. ഭാര്യ:ഷചിത്ര (തലോറ). മക്കള്‍: ജീവല്‍ദേവ് (ടാഗോര്‍ സ്‌കൂള്‍), ജാന്‍വി. സഹോദരി: സത്യഭാമ (ചുഴലി). സംസ്‌കാരം ഇന്ന് (ശനിയാഴ്ച്ച) ഉച്ചക്ക് 12 മണിക്ക് നെല്ലിപ്പറമ്പ് പൊതുശ്മശാനത്തില്‍. … Read More
