ഒ.സി.മോഹന്‍രാജിന് ജൈവവൈവിധ്യ ബോര്‍ഡിന്റെ മാധ്യമപുരസ്‌ക്കാരം
തിരുവന്തപുരം: സംസ്ഥാന ജൈവ വൈവിദ്ധ്യ ബോര്‍ഡിന്റെ മാധ്യമ പുരസ്‌കാരം കേരളകൗമുദി മുന്‍ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ഒ.സി.മോഹന്‍രാജിന്. 2023 ഏപ്രില്‍ 29 മുതല്‍ മെയ് 5 വരെ പ്രസിദ്ധീകരിച്ച വിഷം വീണ് ജീവജലം ശ്വാസംമുട്ടി ജലജീവിതം എന്ന ലേഖന പരമ്പരക്കാണ് പുരസ്‌ക്കാരം. 25,000 … Read More
