റെയില്‍വേ ട്രാക്കില്‍ വീണ് പരിക്കേറ്റ ഒഡീഷ സ്വദേശി മരിച്ചു.
പരിയാരം: സനാതന്‍ മാലിക്(32) മരിച്ചു. ആഗസ്ത്-29 ന് ഹോസ്ദുര്‍ഗ് പോലീസ് പരിധിയില്‍ നിന്നും റെയില്‍വെട്രാക്കില്‍ വീണുകിടക്കുന്ന നിലയില്‍ പോലീസ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചതായിരുന്നു. നില ഗുരുതരമായതിനാല്‍ രണ്ടാം തീയതിയാണ് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. ന്യൂറോ ഐ.സി.യുവില്‍ ചികില്‍സയിലിരിക്കെ … Read More
