ഒഡീഷയില്‍ നിന്നെത്തിയ കമിതാക്കള്‍ ചെറിയൂരില്‍ കുടുങ്ങി-
തളിപ്പറമ്പ്: ഒഡീഷയില്‍ നിന്ന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്ന യുവാവ് അറസ്റ്റില്‍. ബിന്‍ജാര്‍പൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വിക്രം മാലിക്കിനെയാണ് ഒഡീഷയില്‍ നിന്നും എസ്.ഐ ലക്ഷ്മണ്‍ ദണ്ഡസേനയുടെ നേതൃത്വത്തിലെത്തിയ വനിതാപോലീസ് ഉള്‍പ്പെടെയുള്ള നാലംഗസംഘം പിടികൂടിയത്. രണ്ടുമാസം മുമ്പാണ് വിക്രം മാലിക്ക് 15 വയസുകാരിയായ … Read More
