പൂര്‍ണകായ ശിവശില്‍പ്പം ഒരുങ്ങുന്നു-സമര്‍പ്പണം 2023 ആദ്യം-
തളിപ്പറമ്പ്: രാജരാജേശ്വര ക്ഷേത്രത്തിലേക്ക് ശിവഭഗവാന്റെ വെങ്കല ശില്പം ഒരുങ്ങുന്നു. 12 അടി ഉയരത്തില്‍ തീര്‍ക്കുന്ന വെങ്കല ശില്പത്തിന്റെ ആദ്യരൂപം ഒരു വര്‍ഷം സമയമെടുത്താണ് ശില്‍പ്പി ഉണ്ണി കാനായി കളിമണ്ണില്‍ തീര്‍ത്തിരിക്കുന്നത്. അരയില്‍ കൈകൊടുത്ത് വലത് കൈകൊണ്ട് ഭക്തരെ അനുഗ്രഹിക്കുന്ന രീതിയില്‍ രുദ്രാക്ഷമാലയും … Read More
