ഓയില്‍ മറിഞ്ഞ റോഡില്‍ അപകടം ഒഴിവാക്കി ഫയര്‍ഫോഴ്‌സ്.

പയ്യന്നൂര്‍: റോഡ് നിര്‍മ്മാണ പ്രവൃത്തിക്കിടയില്‍ ജെ.സി.ബിയില്‍ നിന്ന് ഓയില്‍ മറിഞ്ഞ് ഇരു ചക്രവാഹനങ്ങള്‍ തെന്നിവീണു, ഇന്നലെ വൈകുന്നേരം ആറോടെ പയ്യന്നൂര്‍ പെരുമ്പയിലായിരുന്നു സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പയ്യന്നൂര്‍ അഗ്നിശമനസേനയിലെ അസി.സ്റ്റേഷന്‍ ഓഫീസര്‍ ഒ.സി.കേശവന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അപകടം ഒഴിവാക്കിയത്. സ്ഥലത്ത് … Read More

കഞ്ചാവ് ഓയിലും എം.ഡി.എം.എയും അരോളിയിലെ യുവാവ് പിടിയില്‍.

തളിപ്പറമ്പ്: ലോഡ്ജില്‍ റെയിഡ്, താമസക്കാരനില്‍ നിന്ന് കഞ്ചാവ് ഓയിലും എം.ഡി.എം.എയും പിടിച്ചെടുത്തു. അരോളി ചാലില്‍ പൊന്നംകൈ കാരത്താലി വീട്ടില്‍ പി.കെ.ഷംസാദിനെയാണ് എസ്.ഐ ഇ.ടി.സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് പോലീസ് പിടികൂടിയത്. ഇയാള്‍ താമസിക്കുന്ന രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ ആര്‍.ബി.ആര്‍ ലോഡ്ജില്‍ 103-ാം നമ്പര്‍ … Read More