വായാട്ടുപറമ്പില്‍ വാഹനാപകടം-റോഡില്‍ ഓയില്‍ മറിഞ്ഞ് കാര്‍ അപകടത്തില്‍പെട്ടു-

തളിപ്പറമ്പ്: റോഡില്‍ വാഹനാപകടം, ഓയില്‍ പരന്നൊഴുകി കാര്‍ അപകടത്തില്‍പെട്ടു. മലയോരഹൈവേയില്‍ കരുവഞ്ചാലിലാണ് സംഭവം. വായാട്ടുപറമ്പില്‍ ഇന്ന് പലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം. ഇതുവഴി കടന്നുപോയ കാര്‍ ഓയിലില്‍ തെന്നി അപകടത്തില്‍പെട്ടതോടെയാണ് വിവരം തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ അറിയിച്ചത്. തുടര്‍ന്ന് സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ … Read More