അയ്യോ കഷ്ടം!!!!!!!!!!ശക്തികേന്ദ്രത്തില്‍ മുസ്ലിംലീഗ് അള്ളാംകുളം ശാഖാകമ്മറ്റി ഓഫീസ് കാടുകയറുന്നു–
തളിപ്പറമ്പ്: ഒ.കെ.സാഹിബ് സ്മാരകം കാടുകയറുന്നു, മുസ്ലിംലീഗിന്റെ ശക്തികേന്ദ്രത്തില്‍ ഓഫീസ് തിരിഞ്ഞുനോക്കാനാളില്ല. മലബാറിലെ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ ഏറെ ആദരിക്കുന്ന വ്യക്തിത്വമാണ് പാര്‍ട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ഒ.കെ.മുഹമ്മദ്കുഞ്ഞി എന്ന ഒ.കെ.സാഹിബ്. കണ്ണൂര്‍ സിറ്റി സ്വദേശിയായ ഒ.കെ.സാഹിബ് അവസാനകാലം കരിമ്പം പ്രദേശത്താണ് ജീവിച്ചത്. … Read More
