ഒ.കെ.വിഷ്ണു നമ്പൂതിരി(89)നിര്യാതനായി.
പിലാത്തറ: അറത്തില്‍ ഓണത്താന്‍ കാരക്കാട്ടില്ലത്ത് (87)വിഷ്ണു നമ്പൂതിരി നിര്യാതനായി. ആധ്യാത്മിക പ്രഭാഷകനും പാചകവിദഗ്ദനുമായിരുന്നു. അറത്തില്‍ ഭദ്രപുരം ക്ഷേത്രം പാരമ്പര്യ ട്രസ്റ്റിയാണ്. അറത്തില്‍ ഗ്രാമോദ്ധാരണ കായിക വേദി മുന്‍ സെക്രട്ടറിയാണ്. അറത്തില്‍ പുതിയ കൈലാസനാഥ ക്ഷേത്രം മുന്‍ മേല്‍ശാന്തിയാണ്. പയ്യന്നൂര്‍ നമ്പ്യാത്രക്കൊവ്വല്‍ ശിവക്ഷേത്രം, … Read More
