കമ്പ്യൂട്ടറൈസ്ഡ് കമ്പികുത്തല്‍ നാളെ മുതല്‍- പ്രതിപക്ഷ നേതാവിന് നിവേദനം നല്‍കി.
തിരുവനന്തപുരം: ആധുനിക യുഗത്തില്‍ നിന്ന് പിന്നോട്ട് സഞ്ചരിക്കുന്ന മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനത്തിനെതിരെ ശക്തമായി പ്രതിഷേധമറിയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കമ്പ്യൂട്ടറൈസ്ഡ് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ പഴയതുപോലെ കമ്പികുത്തി ഡ്രൈവിംഗ് ടെസ്റ്റ് നടത്താനുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനത്തിനെതിരെ ആള്‍ കേരളാ ഡ്രൈവിംഗ് … Read More
