കണികാണും നേരം കമലനേത്രന്റെ—–ഓമനക്കുട്ടന് അനശ്വരമാക്കിയ പൂന്താനത്തിന്റെ ഗാനം.
(കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് DESK) കണികാണും നേരം കമലനേത്രന്റെ എന്ന് തുടങ്ങുന്ന വിഖ്യാതമായ ശ്രീകൃഷ്ണ ഭക്തിഗാനം രചിച്ച പൂന്താനം നമ്പൂതിരി കഥാവശേഷനായിട്ട് നാല് നൂറ്റാണ്ടാവാന്‍ ഇനി ഏതാനും വര്‍ഷങ്ങള്‍ മാത്രമേയുള്ളൂ. ജ്ഞാനപ്പാന എന്ന മഹത്തായ രചന നിര്‍വ്വഹിച്ച പൂന്താനം തന്നെയാണ് കണികാണും നേരം … Read More
