ഓങ്കാര പുരസ്‌കാരം ചിറക്കല്‍ പ്രസാദ് ഗുരുക്കള്‍ക്ക്.
ചീമേനി: കളരിപ്പയറ്റ് ആചാര്യനും പ്രശസ്ത ഗ്രന്ഥകാരനുമായ ചിറക്കല്‍പ്രസാദ് ഗുരുക്കളെ ആലപ്പടമ്പ്അവധൂതാശ്രമം ഓങ്കാര പുരസ്‌കാരം നല്‍കി ആദരിക്കുന്നു. ഭാരതീയ ധര്‍മ്മശാസ്ത്രങ്ങളിലും, കലാ-കായിക വൈജ്ഞാനിക രംഗത്ത് കളരിപ്പയറ്റിന് നല്‍കിയ സേവനങ്ങളെ മാനിച്ചു കൊണ്ടാണ് പുരസ്‌കാരം നല്‍കുന്നതെന്ന് അവധൂതാശ്രമം മഠാധിപതി സ്വാമി സാധു വിനോദന്‍ അറിയിച്ചു. … Read More