കൂട്ടുപുഴയില്‍ നിന്നു വന്‍ മയക്കുമരുന്നു ശേഖരം പിടികൂടി-എട്ടിക്കുളം സ്വദേശി പിടിയില്‍.
കൂട്ടുപുഴ: ബസില്‍ കടത്തിയ എം.ഡി.എം.എയും എല്‍.എസ്.ഡി സ്റ്റാമ്പും എക്‌സൈസ് പിടിച്ചെടുത്തു. കണ്ണൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.പി.ജനാര്‍ദനന്‍, കൂട്ടുപുഴ ചെക്ക് പോസ്റ്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അനുബാബുവും സംഘവും ചേര്‍ന്ന് സംയുക്തമായി കൂട്ടുപുഴയില്‍ നടത്തിയ പരിശോധനയിലാണ് പുലര്‍ച്ചെ 6 മണിയോട് … Read More
