ഞാന്‍ ഒന്ന് എനിക്ക് ഒന്‍പത്-നമ്പര്‍ തെരഞ്ഞെടുക്കാന്‍ കേരളത്തില്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് TAFCOP പോര്‍ട്ടല്‍ ആരംഭിക്കുന്നു.
Report (PRESS INFORMATION BUREAU) കൊച്ചി: നിലവിലുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ഏതൊരു വ്യക്തിക്കും നല്‍കാവുന്ന പരമാവധി മൊബൈല്‍ കണക്ഷനുകളുടെ എണ്ണം ഒമ്പത് ആണ്. എന്നാല്‍, ചില വ്യക്തികളുടെ പേരില്‍ ഒമ്പതിലധികം മൊബൈല്‍ കണക്ഷനുകള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വ്യക്തികളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന … Read More