കൈതപ്രം സ്വദേശിയുടെ 38 ലക്ഷം തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി അറസ്റ്റില്‍—ഓണ്‍ലൈന്‍ ഷെയര്‍തട്ടിപ്പ്

പരിയാരം: ഷെയര്‍മാര്‍ക്കറ്റില്‍ നിന്ന് കൂടുതല്‍ ലാഭം കിട്ടുമെന്ന് പ്രലോഭിപ്പിച്ച് കൈതപ്രം സ്വദേശിയുടെ 38 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതിയെ  കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി അനുജ് പലിവാളിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക സ്‌ക്വാഡ് രാജസ്ഥാനില്‍ നിന്നും അറസ്റ്റ് ചെയ്തു. ജയ്പൂര്‍ … Read More

ഇരട്ടിലാഭം കൊതിച്ചു-ഉള്ളതുംപോയി-തളിപ്പറമ്പില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്.

തളിപ്പറമ്പ്: ഇരട്ടിലാഭം കൊതിച്ച് ഓണ്‍ലൈന്‍ ട്രേഡിംഗില്‍ പണം നിക്ഷേപിച്ചവര്‍ക്ക് കോടികള്‍ നഷ്ടമായി. ഇടപാടുകാരന്‍ നാട്ടില്‍ നിന്ന് മുങ്ങുകയും ചെയ്തു. തളിപ്പറമ്പ് സ്വദേശിയായ യുവാവാണ് മുങ്ങിയത്. പണം നിക്ഷേപിച്ചവരില്‍ ഒരു വ്യക്തിക്ക് മാത്രം അര കോടിയോളം രൂപ നഷ്ടമായതായാണ് വിവരം. യുവാവ് മുങ്ങിയതോടെ … Read More