പറപ്പൂരിലെ ആര്യശ്രീയുടെ 1,37,000 ഓണ്‍ലൈന്‍ ജോബുകാരന്‍ അടിച്ചുമാറ്റി.
തളിപ്പറമ്പ്: ഓണ്‍ലൈന്‍ പാര്‍ട്ടൈം ജോലി തരാമെന്ന് വിശ്വസിപ്പിച്ച് 1,37,000 രൂപ തട്ടിയെടുത്ത് വഞ്ചിച്ചതായ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. പട്ടുവം പറപ്പൂല്‍ കെ.പി.ടി ഇല്ലത്തെ ആര്യശ്രീയുടെ പണമാണ് നഷ്ടമായത്. പ്രതിദിനം 2000 മുതല്‍ 20,000 രൂപവരെ വരുമാനം ലഭിക്കുമെന്ന് ഓണ്‍ലൈനില്‍ ലഭിച്ച … Read More
