ഓണ്‍ലൈന്‍ ട്രേഡിംഗ് ഏഴിലോട് സ്വദേശിക്ക് ഒരു കോടിയിലേറെ രൂപ നഷ്ടപ്പെട്ടു.

പരിയാരം: ഓണ്‍ലൈന്‍ ട്രേഡിംഗ് നടത്താനായി നിക്ഷേപിച്ച ഏഴിലോട് സ്വദേശിയുടെ ഒരു കോടി 76,000 രൂപ തട്ടിയെടുത്തതായി പരാതി. ചെറുതാഴം ഏഴിലോട്ടെ റോസ് ഏയ്ഞ്ചല്‍ വില്ലയില്‍ എഡ്ഗാര്‍ വിന്‍സെന്റിനാണ് പണം നഷ്ടപ്പെട്ടത്. മഹാരാഷ്ട്ര നവി മുംബൈ അന്ധേരി ഈസ്റ്റിലെ ഏരീസ് മാനേജ്‌മെന്റ് കോര്‍പറേഷന്‍ … Read More

ഓണ്‍ലൈന്‍ ട്രേഡിംഗില്‍ കുടുങ്ങി: ആലക്കോട് സ്വദേശിക്ക് 3 ലക്ഷം നഷ്ടപ്പെട്ടു.

ആലക്കോട്: ഓണ്‍ലൈന്‍ ട്രേഡിംഗില്‍ കുടുങ്ങിയ ആലക്കോട് സ്വദേശിയുടെ 3 ലക്ഷം രൂപ നഷ്ടപ്പെട്ടു. കുട്ടാപറമ്പിലെ മേടപ്പള്ളില്‍ വീട്ടില്‍ റോയ് ജോസഫിനാണ്(48) പണം നഷ്ടപ്പെട്ടത്. ഓണ്‍ലൈന്‍ ട്രേഡിംഗിനായി ഡേവിഡ് ബോള്‍ ഇന്ത്യ ക്ലബ്ബ്-71 എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമായ റോയി ജോസഫ് അഡ്മിന്‍മാരായ … Read More