എല്ലാം ഒറ്റക്ക് തന്നെ- ഒറ്റയാള്‍ കമ്പനിയുമായി റിട്ട. ഡി.ഇ.ഒ.
തളിപ്പറമ്പ്: ഒറ്റയാള്‍ കമ്പനിയുമായി റിട്ട. ഡി.ഇ.ഒ. തൃച്ചംബരത്തെ സി.ബാലകൃഷ്ണയാദവാണ് സി ബാലകൃഷ്ണന്‍ യാദവ് എക്‌സിം (ഒ.പി.സി പ്രൈവറ്റ് ലിമിറ്റഡ് (ഒ.പി.സി. പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഇനത്തിലാണ് പെടുന്നതെങ്കിലും പ്രവര്‍ത്തനത്തില്‍ ചെറിയ വ്യത്യാസങ്ങളുണ്ട്) എന്ന പേരില്‍ തൃച്ചംബരം ഡ്രീംപാലസ് ഓഡിറ്റോറിയത്തിന് സമീപം പുതിയ കമ്പനി ആരംഭിച്ചത്. ഏക … Read More
