ഓപ്പറേഷന്‍ രക്ഷിതയുണ്ട് -മദ്യപര്‍ ജാഗ്രതൈ-

കണ്ണൂര്‍: മദ്യപിച്ച് ട്രെയിനില്‍ കയറി യാത്രചെയ്യാമെന്ന് ഇനിയാരും കൊതിക്കണ്ട. ഓപ്പറേഷന്‍ രക്ഷിതയുമായി ആര്‍.പി.എഫും സംസ്ഥാന ഗവ.റെയില്‍വെ പോലീസും 24 മണിക്കൂറും സജീവമായി രംഗത്തുണ്ട്. കണ്ണൂര്‍ റെയില്‍വെ പോലീസിന് കീഴില്‍ തലശേരി, പയ്യന്നൂര്‍ എന്നിവിടങ്ങളിലാണ് 24 മണിക്കൂറും ട്രെയിനിലും പ്ലാറ്റ്‌ഫോമിലും ആല്‍കോ മീറ്റര്‍ … Read More

ഓപ്പറേഷന്‍(Cy- hunt)പ്രകാരം പരിയാരം പോലീസ് പരിധിയില്‍ പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

കണ്ണൂര്‍:ഓപ്പറേഷന്‍(Cy- hunt)പ്രകാരം പരിയാരം പോലീസ് പരിധിയില്‍ പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇപ്പോള്‍ ദുബായിലുള്ള പാണപ്പുഴ ആലക്കാട്ടെ സവാദ്, ഇയാളുടെ സുഹൃത്ത് ആലക്കാട്ടെ പാലക്കോടന്‍ അബ്ദുല്‍ ലാഹിര്‍(30), ആലക്കാട്ടെ വവാഴവളപ്പില്‍ വീട്ടില്‍ വി.വി.നവാസ്(34), അമ്മാനപ്പാറയിലെ ബൈത്തുല്‍ റംസാനില്‍ ടി.കെ.ഖദീജത്തുല്‍ ഫാത്തിമ(22) … Read More

ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ പാകിസ്ഥാന് കനത്ത നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്.

ന്യൂഡല്‍ഹി: മെയ് 10ന് 11 പാക് വ്യോമതാവളങ്ങള്‍ ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ പാകിസ്ഥാന് കനത്ത നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ വ്യോമസേനയുടെ 20 ശതമാനം അടിസ്ഥാന സൗകര്യങ്ങളും നശിപ്പിക്കപ്പെട്ടു. ആക്രമണത്തില്‍ പാകിസ്ഥാന്റെ എഫ്-16, ജെ-17 ഉള്‍പ്പെടെ ഒട്ടേറെ യുദ്ധവിമാനങ്ങള്‍ തകരുകയും ചെയ്തു. … Read More

ചിതറിത്തെറിച്ച സിന്ദൂരത്തിന് മറുപടി; ആ പേര് നല്‍കിയത് മോദി,

‘ഓപ്പറേഷന്‍ സിന്ദൂറിന്’ പിന്നില്‍ പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തിന് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേര് നല്‍കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡല്‍ഹി: പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളില്‍ … Read More

ഓപ്പറേഷന്‍ സിന്ദൂര്‍-മുഴുവന്‍ സമയവും നിരീക്ഷിച്ച് പ്രധാനമന്ത്രി മോദി-

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഇന്ത്യന്‍ സൈന്യം പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാത്രി മുഴുവന്‍ സ്ഥിഗതികള്‍ നിരീക്ഷിച്ചിരുന്നു. സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, മുതിര്‍ന്ന … Read More

കോമത്ത് മുരളീധരന് ഇന്ന് ശസ്ത്രക്രിയ-ഇരു ഭാഗത്തെയും 5 പേര്‍ക്കെതിരെകേസ്.

തളിപ്പറമ്പ്: മര്‍ദ്ദനത്തില്‍ പരിക്കേറ്റ കോമത്ത് മുരളീധരന് ഇന്ന് ഉച്ചക്ക് മംഗളൂരുവില്‍ ശസ്ത്രക്രിയ. ഇന്നലെ വൈകുന്നേരം 5.40 ന് നടന്ന സംഭവത്തില്‍ കാലിന്റെ എല്ല് പൊട്ടിയനിലയിലാണ് മുരളീധരനെ മംഗളൂരുവിലേക്ക് കൊണ്ടുപോയത്. ഇന്നലെ വൈകുന്നേരം കീഴാറ്റൂര്‍ റോഡില്‍ തലക്കല്‍ ഭഗവതി ക്ഷേത്രത്തിന് സമീപം വെച്ച് … Read More

ഓര്‍ത്തോവിഭാഗത്തിനും വേണ്ടിവരുമോ സാര്‍ എല്ലോപ്പറേഷന്‍-

Report- കരിമ്പം.കെ.പി.രാജീവന്‍ പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗത്തില്‍ അഞ്ച് മേജര്‍ ശസ്ത്രക്രിയകള്‍ മുടങ്ങി. ഓപ്പറേഷന് ഏറ്റവും ആവശ്യമായ സി-ആം മെഷീന്‍ കേടായതാണ് ഓപ്പറേഷന്‍ മുടങ്ങാനിടയായതെന്നാണ് അധികൃതരുടെ വിശദീകരണം. ചില മൈനര്‍ ഓപ്പറേഷനുകള്‍ മാത്രമാണ് ഇന്ന് ഓര്‍ത്തോ വിഭാഗത്തില്‍ നടന്നത്. രണ്ട് … Read More

ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടും സസ്‌പെന്‍ഷനില്ല–എന്‍.ജി.ഒ അസോസിയേഷന്‍ പരിയാരത്ത് പ്രതിഷേധ പ്രകടനം നടത്തി-

പരിയാരം: പോലീസ് ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുത്തിട്ടും സ്ത്രീപീഡനകേസില്‍ പ്രതിയായ നേഴ്‌സിങ്ങ് അസിസ്റ്റന്റ് സര്‍വീസില്‍ തുടരുന്നതിനെതിരെ എന്‍.ജി. ഒ അസോസിയേഷന്‍ പരിയാരം ബ്രാഞ്ച് കമ്മറ്റി പ്രതിഷേധിച്ചു. കേസില്‍ പ്രതിയായ നേഴ്‌സിങ്ങ് അസിസ്റ്റന്റ് രതീശനെ എത്രയും പെട്ടെന്ന് സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യണമെന്ന് … Read More