25 ലക്ഷം മുടക്കി തിമിര ശസ്ത്രക്രിയക്ക് ഓപ്പറേഷന്‍ തിയേറ്റര്‍ സ്ഥാപിച്ചു-ഡോക്ടറെ സ്ഥലംമാറ്റിയോടെ അടച്ചുപൂട്ടി.
By–താമരാക്ഷന്‍ പിള്ള തളിപ്പറമ്പ്: കാല്‍ കോടി രൂപ മുതല്‍മുടക്ക് തിമിര ശസ്ത്രക്രിയക്ക് വേണ്ടി നിര്‍മ്മിച്ച പ്രത്യേക ഓപ്പറേഷന്‍ തിയേറ്റര്‍ ഡോക്ടര്‍ ഇല്ലാത്തതിനാല്‍ അടച്ചുപൂട്ടി. തളിപ്പറമ്പ് മുനിസിപ്പാലിറ്റി വാര്‍ഷിക പദ്ധതിയിലൂടെ 25 ലക്ഷം രൂപ മുടക്കി വാങ്ങി സ്ഥാപിച്ച നവീന സിയസ് ലൂംറ … Read More
