രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഒറന്നിടത്തുചാലിലെ ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ചു
പിലാത്തറ: ദേശീയപാത വികസന പ്രവൃത്തി കരാറുകാരായ മേഘ കണ്‍സ്ട്രക്ഷന്‍സിന്റെ കുളപ്പുറം ഒറന്നിടത്തുചാലിലെ ലേബര്‍ ക്യാമ്പിലെ മാലിന്യം പ്രശ്‌നവും ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട ജനങ്ങളുടെ പ്രശ്‌നങ്ങളും പരിഹരിക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.ആവശ്യപ്പെട്ടു. ഒറന്നിടത്തുചാലിലെ ക്യാമ്പ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു എം.പി. ഒറന്നിടത്തുചാലിലെ … Read More