മുഴപ്പിലങ്ങാട് പൗര്‍ണ്ണമിയില്‍ പാച്ചേന്‍ നാരായണന്‍(88) നിര്യാതനായി

മുഴപ്പിലങ്ങാട്: പോലീസ് സ്റ്റേഷന് സമീപം മലക്ക്താഴെ റോഡില്‍ റിട്ട. സുബേദാര്‍ പൗര്‍ണമിയില്‍ പച്ചേന്‍ നാരായണന്‍ (88) അന്തരിച്ചു. മുഴപ്പിലങ്ങാട് കൂറുമ്പ ഭഗവതി ക്ഷേത്രം തറയില്‍ കാരണവരും ബാവോട് വരയില്‍ മുത്തപ്പന്‍ മഠപ്പുര ട്രസ്റ്റിയും, ശ്രീനാരായണ ബസ് ഉടമയും, കോണ്‍ഗ്രസ് രണ്ടാം വാര്‍ഡ് … Read More