കുപ്പം പടവിലെ കെ.സി.ഗണേശന്‍(58)നിര്യാതനായി-

തളിപ്പറമ്പ്: കുപ്പം പടവിലെ കെ.സി.ഗണേശന്‍ (58).നിര്യാതനായി. പരേതരായ സി.വി.കോരന്റെയും കെ.സി.ശ്രീദേവിയുടേയും മകനാണ്. സംസ്‌ക്കാരം നാളെ ഞായറാഴ്ച പകല്‍ 11 മണിക്ക്. ഭാര്യ: ഷീബ (കണ്ടോത്ത്). മക്കള്‍:റോഷിന്‍ (ഗള്‍ഫ്), അമിത(എറണാകുളം മഹാരാജാസ് കോളേജ്). സഹോദരങ്ങള്‍: രാഘവന്‍, നാരായണന്‍, കാര്‍ത്ത്യായനി, പാര്‍വ്വതി, ചന്ദ്രന്‍, ഗൗരി(മാങ്ങാട്).