സുന്ദരിയും ജിഷയും സോമനും-പിന്നെ, മറ്റൊരാളും-പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതം
മാനന്തവാടി: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റുകള്‍. നാലംഗസംഘം വയനാട് പടിഞ്ഞാറേത്തറയിലെ ഒരു റിസോര്‍ട്ടില്‍ എത്തിയതായാണ് വിവരം. ഇന്നലെ രാത്രിയിലാണ് നാലംഗമാവോയിസ്റ്റ് സംഘം റിസോര്‍ട്ടിലെത്തിയത്. ഇവര്‍ കബനിദളത്തില്‍ ഉള്‍പ്പെടുന്ന സോമന്‍, സുന്ദരി, ജിഷ എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രാത്രിയില്‍ തന്നെ പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. കുറച്ചുകാലമായി … Read More
