വി.ടി.പത്മലോചനന്‍(65)നിര്യാതനായി.
ഞായറാഴ്ച എട്ടിന് പുറച്ചേരിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം ഇരിക്കൂര്‍ ചേടിച്ചേരി തറവാട്ട് വളപ്പില്‍ ഉച്ചക്ക് 12 ന് സംസ്‌കാരം നടക്കും. പിലാത്തറ:പുറച്ചേരിയിലെ സാവിത്രി റൈസ് ആന്റ് ഫ്‌ളോര്‍ മില്‍ ഉടമ വി.ടി.പദ്മലോചനന്‍ (65) അന്തരിച്ചു. പുറച്ചേരി പൊതുജന വായനശാലയുടെ ആദ്യ ലൈബ്രേറിയന്‍ … Read More
