വി.ടി.പത്മലോചനന്‍(65)നിര്യാതനായി.

ഞായറാഴ്ച എട്ടിന് പുറച്ചേരിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം ഇരിക്കൂര്‍ ചേടിച്ചേരി തറവാട്ട് വളപ്പില്‍ ഉച്ചക്ക് 12 ന് സംസ്‌കാരം നടക്കും.

പിലാത്തറ:പുറച്ചേരിയിലെ സാവിത്രി റൈസ് ആന്റ് ഫ്‌ളോര്‍ മില്‍ ഉടമ വി.ടി.പദ്മലോചനന്‍ (65) അന്തരിച്ചു.

പുറച്ചേരി പൊതുജന വായനശാലയുടെ ആദ്യ ലൈബ്രേറിയന്‍ ആണ്.

പരേതരായ ഇരിക്കൂര്‍ ചേടിച്ചേരി ഇടത്തില്‍ വി.ടി.സാവിത്രി അക്കനമ്മയയും കെ.സി പദ്മനാഭന്‍
വാഴുന്നോരുടെയും മകനാണ്.

ഭാര്യ :എം.എം.വിലാസിനി (റിട്ട നഴ്‌സിംഗ് സൂപ്രണ്ട്, വിമന്‍സ് ആന്റ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ തൈക്കാട്, തിരുവനന്തപുരം).

മക്കള്‍: വിപിന്‍(ബംഗളരു), വിവേക്.

സഹോദരങ്ങള്‍: സത്യസ്വരൂപിണി, വിശ്വേശ്വരി, പത്മനാസനന്‍, സോമേശ്വരി, മോഹിനി, സത്യസ്വരൂപന്‍, പരേതരായ ഭകതവല്‍സലന്‍, ലാളിനി കൃഷ്ണകുമാര്‍.

ഞായറാഴ്ച എട്ടിന് പുറച്ചേരിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം ഇരിക്കൂര്‍ ചേടിച്ചേരി തറവാട്ട് വളപ്പില്‍ ഉച്ചക്ക് 12 ന് സംസ്‌കാരം നടക്കും.