പാലകുളങ്ങരത്തപ്പന്റെ തിരുസന്നിധിയില്‍ ഇനി വിവാഹവും

തളിപ്പറമ്പ്: പാലകുളങ്ങരത്തപ്പന്റെ തിരുസന്നിധിയില്‍ ഇനി വിവാഹവും. പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ നൂറ്റാണ്ടുകള്‍ നീണ്ട ചരിത്രത്തില്‍ ആദ്യമായിട്ടാണ് വിവാഹം നടക്കുന്നതെന്ന് ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കെ.സി.മണികണ്ഠന്‍നായര്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കൂവോട് സ്വദേശിയായ യുവാവും ഇരിട്ടി സ്വദേശിനിയായ യുവതിയും … Read More

ക്ഷേത്രത്തോടനുബന്ധിച്ചുള്ള ഇന്ത്യയിലെ ആദ്യത്തെ സൗജന്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഉടന്‍ പ്രവര്‍ത്തനം തുടങ്ങും-മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ എം.ആര്‍.മുരളി.

തളിപ്പറമ്പ്: ക്ഷേത്രത്തോടനുബന്ധിച്ചുള്ള ഇന്ത്യയിലെ ആദ്യത്തെ പൂര്‍ണമായി സൗജന്യചികില്‍സയുള്ള സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രി കാടാമ്പുഴ ദേവീക്ഷേത്രത്തില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ എം.ആര്‍.മുരളി. 25 ഡയാലിസ് മെഷീന്‍ അടങ്ങിയ സൗജന്യ ഡയാലിസിസ് സെന്ററും ആശുപത്രിയില്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ക്ഷേത്രത്തിലേയും … Read More

പാലകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നവഗ്രഹ ക്ഷേത്ര നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനം നടന്നു.

തളിപ്പറമ്പ്: പാലകുളങ്ങര ശ്രീ ധര്‍മ്മശാസ്താ ക്ഷേതത്തില്‍ പ്രതിഷ്ഠാദിനമായ ഏപ്രില്‍ 2 ന് തന്ത്രിവര്യന്‍ ബ്രഹ്മശ്രീ കാമ്പ്രത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കാലത്ത് അഷ്ടദ്രവ്യ ഗണപതി ഹോമം, നെയ്യഭിഷേകം, ഉഷപൂജ, നവകം, പഞ്ചഗവ്യം, ഉച്ചപൂജ, ശനി ദോഷനിവാരണ പൂജ, ശ്രീഭുതബലി, കാണിക്ക … Read More

മകരസംക്രമ ദീപജ്വലനവും രുദ്രപൂജയും ഭജന സന്ധ്യയും

തളിപ്പറമ്പ്: ഭാരതം മുഴുവന്‍ മകര സംക്രമ ദിവസമായ നാളെ പുണ്യം പൂങ്കാവനം ദിനമായി ആചരിക്കുകയാണ്. മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളും വിവിധ പരിപാടികളോടെ ഇത് വിപുലമായി ആചരിക്കാന്‍ തീരുമാനിച്ചു. അതിന്റെ ഭാഗമായി പാലകുളങ്ങര ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലും ഇലഞ്ഞിമരം … Read More