ദേവീ ക്ഷേത്രനടയില്‍ ദീപാരാധനാ വേളയില്‍ പല്ലവി പാടിയിട്ട് വര്‍ഷം 47.
കണ്ണൂര്‍ രാജന്‍ എന്ന സംഗീത സംവിധായനെ മലയാളത്തിന് ചിരപരിചിതനാക്കിയ ഗാനങ്ങളാണ് പല്ലവി എന്ന ചിത്രത്തിന്റെ പ്രത്യേകത. ദേവീക്ഷേത്രനടയില്‍ ദീപാരാധന വേളയില്‍, കണ്ണാലെ പാര് പുന്നാരെ മോനേ, കിനാവിന്റെ കടവില്‍ ഇളനീര് എന്നീ ഗാനങ്ങല്‍ ഇന്നും മലയാളിയെ മോഹിപ്പിക്കുന്നു. പരത്തുള്ളി രവീന്ദ്രന്‍ കഥ, … Read More
