പളുങ്ക്ബസാറിലെ സ്വര്‍ണ്ണ കവര്‍ച്ച-അന്വേഷണം എവിടെയുമെത്താതെ മരവിച്ചു.
പരിയാരം: ചിതപ്പിലെപൊയില്‍ പളുങ്ക്ബസാറിലെ കവര്‍ച്ച, പരിയാരം പോലീസ് തപ്പാന്‍ ഇരുട്ടുപോലും ഇല്ലാത്ത അവസ്ഥയില്‍ നട്ടംതിരിയുന്നു. സപ്തംബര്‍ 29 നാണ് പളുങ്ക്ബസാറിലെ മാടാളന്‍ അബ്ദുള്ളയുടെ വീട്ടില്‍ കവര്‍ച്ച നടന്നത്. 25 പവന്‍ സ്വര്‍ണാഭരണങ്ങളും 18,000 രൂപയും വിലപ്പെട്ട രേഖകളും ഉള്‍പ്പെടെയാണ് കളവുപോയത്. വീടിന്റെ … Read More
