2000 രൂപയുടെ മൂല്യമുള്ള ഓണക്കിറ്റ് 1500 രൂപക്ക് നല്‍കി പാംകോസ് മാതൃകയാവുന്നു-

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് എംപ്ലോയീസ് കോ ഓപ്പ് സൊസൈറ്റി(പാംകോസ്) സാമൂഹ്യ പ്രതിബദ്ധത തെളിയിച്ചുകൊണ്ട് വീണ്ടും മുന്നോട്ട്. ഈ ഓണത്തിന് മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ക്ക് വേണ്ടി പാംകോസിന്റെ ഓണക്കിറ്റ് പദ്ധതി ആരംഭിച്ചു. വിപണിയില്‍ 2000 രൂപ മൂല്യമുള്ള ഭക്ഷ്യവസ്തുക്കളാണ് 1500 … Read More

പി.ആര്‍.ജിജേഷ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി(പാംകോസ്) പ്രസിഡന്റ്.

പരിയാരം: എന്‍.ജി.ഒ.യൂണിയന്‍ നേതാവ് പി.ആര്‍.ജിജേഷ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (പാംകോസ്)പ്രസിഡന്റ്. പുതിയ ഭരണസമിതി ഇന്ന് ചുമതലയേറ്റു. ഡോ.എസ്.എം.സരീന്‍, ഡോ.പി.പി.ബിനീഷ്, എം.ശ്രീജേഷ്, ടി.വി.ദീപ, കെ.വി.സാജന്‍, മഞ്ജു കുതിരുമ്മല്‍, എം.സുനന്ദ, കെ.ജയേഷ് എന്നിവരാണ് ഡയരക്ടര്‍മാര്‍. മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് നിരവധി … Read More