കോണ്‍ഗ്രസ് നേതാവ് ആനന്ദകുമാറിന് അന്ത്യാഞ്ജലി.-കെ.സുധാകരന്‍ എം.പി. ആദരാഞ്ജലിയര്‍പ്പിച്ചു.
തളിപ്പറമ്പ്: കോണ്‍ഗ്രസ് നേതാവ് പി.ആനന്ദകുമാറിന് കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരന്‍ എം.പി ആദരാഞ്ജലികളര്‍പ്പിച്ചു. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിയാണ് കെ.സുധാകരന്‍ ആദരാഞ്ജലികളര്‍പ്പിച്ചത്. കോണ്‍ഗ്രസ് നേതാവും നഗരസഭ വൈസ് ചെയര്‍മാനുമായ കല്ലിങ്കില്‍ പത്മനാഭന്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്, കണ്ണൂര്‍ മേയര്‍ ടി.ഒ. മോഹനന്‍, ഡിസിസി … Read More
