പനങ്ങാട്ടൂരിലെ കൊളത്തുവയല്‍ ചെമ്മരത്തി (89)നിര്യാതയായി
പനങ്ങാട്ടൂര്‍: പനങ്ങാട്ടൂരിലെ പരേതനായ ഇല്ലത്തുപുരയില്‍ കുഞ്ഞിക്കണ്ണന്റെ ഭാര്യ കൊളത്തുവയല്‍ ചെമ്മരത്തി(89) നിര്യാതയായി. ശവസംസ്‌ക്കാരം നാളെ(9-09-2024) തിങ്കളാഴ്ച്ച രാവിലെ 10-മണിക്ക് പനങ്ങാട്ടൂര്‍ പൊതുശ്മശാനത്തില്‍. മക്കള്‍: മാധവി, പ്രേമരാജന്‍( റിട്ടയേഡ് സീനിയര്‍ സൂപ്രണ്ട്-പൊതു വിദ്യാഭ്യാസ വകുപ്പ്), പ്രേമവല്ലി, വിമലകുമാരി, സുജാത, സന്തോഷ് കുമാര്‍ (സൗദി). … Read More
