മലയാറ്റൂരിന്റെ പഞ്ചമിക്ക് ഇന്ന് 46-ാം പിറന്നാള്‍-
മലയാറ്റൂര്‍ രാമകൃഷ്ണന്‍ കഥയും സംഭാഷണവും രചിച്ച് ഹരിഹരന്‍ സുപ്രിയാ ഫിലിംസിന് വേണ്ടി തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് പഞ്ചമി. വിമലാ ഫിലിംസ് വിതരണം ചെയ്ത സിനിമയുടെക്യാമറ മെല്ലി ഇറാനി, എഡിറ്റര്‍-ജി.വെങ്കിട്ടരാമന്‍. പരസ്യം-എസ്.എ.സലാം. പ്രേംനസീര്‍, ജയന്‍, ജയഭാരതി, കൊട്ടാരക്കര, ബഹദൂര്‍, ശങ്രാടി, പറവൂര്‍ … Read More
