ചെറുതാഴം പഞ്ചായത്ത് ഓഫീസിലേക്ക് നാളെ കോണ്‍ഗ്രസ് പ്രതിഷേധമാര്‍ച്ച്.
പിലാത്തറ: ഹൈമാസ്റ്റ് ലാമ്പ് വിവാദം വീണ്ടും ചൂടുപിടിക്കുന്നു, ചെറുതാഴം പഞ്ചായത്ത് ഓഫീസിലേക്ക് നാളെ(വ്യാഴം) രാവിലെ കോണ്‍ഗ്രസ് പ്രതിഷേധമാര്‍ച്ച് നടത്തും. ചുമടുതാങ്ങിയില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന പ്രശ്‌നങ്ങളെ തുടര്‍ന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പഞ്ചായത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് വാര്‍ത്താ … Read More
