ഒരു കോടി 33 ലക്ഷം–ഇത് സജീവവിജയത്തിന്റെ ക്ലൈമാക്‌സ്-
പരിയാരം: ഒരുകോടി 33 ലക്ഷം രൂപ പരിയാരം പഞ്ചായത്ത് ഫണ്ടിലേക്ക് വരാന്‍പോകുന്നത് പി.വി.സജീവന്റെ ജാഗ്രതയില്‍. ഒന്‍പത് വര്‍ഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് കെ.കെ.എന്‍.പരിയാരം വായനശാല കമ്മറ്റി വ്യാജരേഖകളുണ്ടാക്കി തട്ടിയെടുക്കാന്‍ ശ്രമിച്ച ദേശീയപാത അധികൃതരുടെ നഷ്ടപരിഹാരതുക പഞ്ചായത്ത് ഫണ്ടിലേക്ക് എത്താന്‍പോകുന്നത്. 2013 ല്‍ അന്നത്തെ … Read More
