നടപടി വേണ്ടത് പ്രസിഡന്റിനെതിരെ- ആനിമല്‍ ആന്റ് ബേര്‍ഡ്‌സ് വെല്‍ഫേര്‍ ട്രസ്റ്റ്.
തളിപ്പറമ്പ്: തെരുവുനായകള്‍ക്ക് ഭക്ഷണം കൊടുക്കുന്നവരുടെ പേരില്‍ നടപടികള്‍ സ്വീകരിക്കുമെന്ന എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി.ശ്രീഷയുടെ പ്രസ്താവനയില്‍ ആനിമല്‍ ആന്റ് ബേര്‍ഡ്‌സ് വെല്‍ഫേര്‍ ട്രസ്റ്റ് ജനറല്‍ബോഡി യോഗം പ്രതിഷേധിച്ചു. പന്നിഫാം ഉടമകളും ഹരിതകര്‍മ്മസേനകളും പട്ടിണിയിലാക്കിയ തെരുവ് നായ്ക്കള്‍ക്ക് ഷെല്‍ട്ടര്‍ ഒരുക്കി ഭക്ഷണം നല്‍കേണ്ടതിന്റെ … Read More
