ഹാപ്പിനസ് ഫെസ്റ്റിന് ഫണ്ട് അനുവദിക്കുന്നതില്‍ പ്രതിഷേധിച്ച് പരിയാരം പഞ്ചായത്ത് ഭരണസമിതി യോഗം യുഡിഎഫ് മെമ്പര്‍മാര്‍ ബഹിഷ്‌കരിച്ചു
പരിയാരം: ഹാപ്പിനസ് ഫെസ്റ്റിന് ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ച് പരിയാരം പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ വെച്ച അജണ്ടയില്‍ ചര്‍ച്ച ചെയ്യാതെ സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് പറഞ്ഞു ഏകപക്ഷീയമായി ഫണ്ട് അനുവദിക്കാന്‍ എടുത്ത തീരുമാനത്തില്‍ യുഡിഎഫ് മെമ്പര്‍മാര്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി. തീരുമാനം പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച് മെമ്പര്‍മാര്‍ … Read More
