പരിയാരന്‍ വീട്ടില്‍ ശ്രീദേവിയമ്മ.(90)നിര്യാതയായി
പരിയാരം: മേലതിയടം കാപ്പുങ്ങല്‍ എല്‍.പി.സ്‌ക്കൂളിനു സമീപത്തെ പരിയാരന്‍ വീട്ടില്‍ ശ്രീദേവി അമ്മ(90)നിര്യാതയായി. ഭര്‍ത്താവ് പരേതനായ കണ്ടോത്ത് വീട്ടില്‍ രാമന്‍ നായര്‍. മക്കള്‍: പി.വി.ഗോവിന്ദന്‍ (റിട്ട: പ്രൊഫസര്‍, ഹിസ്റ്ററി വിഭാഗം, പയ്യന്നൂര്‍ കോളേജ് ),നളിനി(അരോളി), സുശീല (പഴങ്ങോട്), ബാലകൃഷ്ണന്‍ (ദുബായ്), പി.വി.പത്മനാഭന്‍ (ദേശീയ … Read More
