പരിയാരന്‍ വീട്ടില്‍ ശ്രീദേവിയമ്മ.(90)നിര്യാതയായി

പരിയാരം: മേലതിയടം കാപ്പുങ്ങല്‍ എല്‍.പി.സ്‌ക്കൂളിനു സമീപത്തെ പരിയാരന്‍ വീട്ടില്‍ ശ്രീദേവി അമ്മ(90)നിര്യാതയായി.

ഭര്‍ത്താവ് പരേതനായ കണ്ടോത്ത് വീട്ടില്‍ രാമന്‍ നായര്‍.

മക്കള്‍: പി.വി.ഗോവിന്ദന്‍ (റിട്ട: പ്രൊഫസര്‍, ഹിസ്റ്ററി വിഭാഗം, പയ്യന്നൂര്‍ കോളേജ് ),നളിനി(അരോളി), സുശീല (പഴങ്ങോട്), ബാലകൃഷ്ണന്‍ (ദുബായ്), പി.വി.പത്മനാഭന്‍ (ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ്, എഴുത്തുകാരന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍) വെള്ളൂര്‍ ഗവ:ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ അധ്യാപകന്‍), ഇന്ദിര(കീച്ചേരി), പ്രേമവല്ലി (പെരിന്തട്ട).

മരുമക്കള്‍: പി.വിജയലക്ഷ്മി(റിട്ട: ഹെഡ്മിസ്ട്രസ് മൂത്തേടത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), പ്രേമരാജന്‍(റിട്ട: കാര്‍ഷിക ഗ്രാമവികസന ബേങ്ക്), വി.വി.ജനാര്‍ദ്ദനന്‍ (ആര്‍ക്കേ കോളേജ് ചെറുകുന്ന് ), ശാന്തിപ്രഭ(അരോളി), രേഖ (കൊറ്റി), ഭാസ്‌കരന്‍ (റാസല്‍ഖൈമ),സായിദാസ്(ദുബായ്).

സഹോദരങ്ങള്‍: പി.വി.നാരായണന്‍ (റിട്ട: ജില്ലാ കൃഷിത്തോട്ടം കരിമ്പം), ഭാസ്‌കരന്‍ (റിട്ട:എസ്.ബി.ടി.പയ്യന്നൂര്‍), പരേതയായ ദേവകി (റിട്ട: ജില്ലാ കൃഷിത്തോട്ടം കരിമ്പം) സഞ്ചയനം ബുധനാഴ്ച്ച.