പോലീസിനെതിരെ-തളിപ്പറമ്പിലെ വ്യാപാരി സമൂഹം പോലീസിനെതിരെ-പ്രത്യക്ഷസമരം തുടങ്ങുമെന്ന് കെ.എസ്.റിയാസ്-
തളിപ്പറമ്പ്: തലതിരിഞ്ഞ പാര്‍ക്കിങ്ങ്‌നയം, തളിപ്പറമ്പിലെ വ്യാപാരിസമൂഹം പോലീസിനെതിരെ. മെയിന്‍ റോഡില്‍ മൂത്തേടത്ത് ഹൈസ്‌ക്കൂള്‍ മുതല്‍ താലൂക്ക് ഓഫീസ് ജംഗ്ഷന്‍ വരെയുള്ള റോഡില്‍ പോലീസ് നടപ്പിലാക്കിയ പാര്‍ക്കിങ്ങ് പരിഷ്‌ക്കാരം വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ ദ്രോഹമായി തീരുന്നതായാണ് ആക്ഷേപം. ഈ ഭാഗത്ത് ഒറ്റവരിയായി മാത്രമേ … Read More
