ആബുലന്‍സിനും പാര്‍ക്കിങ്ങ്ഫീസുമായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് അധികൃതര്‍

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഇന്നലെ മുതല്‍ ആംബുലന്‍സുകള്‍ക്കും പാര്‍ക്കിങ്ങ് ഫീസ് ഏര്‍പ്പെടുത്തി. 12 മണിക്കൂര്‍ നേരം പാര്‍ക്ക് ചെയ്യുന്നതിന് 60 രൂപയാണ് ഫീസ്. ഓട്ടോറിക്ഷകള്‍ക്കും ഓട്ടോ ടാക്‌സിക്കും 30, ടാക്‌സി കാറുകള്‍ക്ക് 60 എന്നിങ്ങനെയാണ് മറ്റ് ഫീസുകള്‍. എന്നാല്‍ ഇതിനെതിരെ … Read More

ഡിസംബര്‍ 1 മുതല്‍ പരിയാരത്ത് പാര്‍ക്കിംഗ് ഫീസ്

പരിയാരം : ഇതര സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലേതുപോലെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കോംപൗണ്ടിലും വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് ഫീസ് ഏര്‍പ്പെടുത്തി തീരുമാനമായി. ഇതനുസരിച്ച് സര്‍ക്കാര്‍അര്‍ദ്ധസര്‍ക്കാര്‍പൊതുമേഖലാ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍, ഔദ്യോ ഗിക മാധ്യമങ്ങളുടെ വാഹനങ്ങള്‍, കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരുടേയും … Read More