കോണ്‍ഗ്രസ് നേതാവ് കെ.രമേശന്‍ യു.ഡി.എഫ് നഗരസഭാ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിന്ന് പ്രതിഷേധിച്ച് ഇറങ്ങിപ്പോയി-
തളിപ്പറമ്പ്: കോണ്‍ഗ്രസ് നേതാവും നഗരസഭാ ഡെപ്യൂട്ടി ലീഡറുമായ കെ.രമേശന്‍ യു.ഡി.എഫ് പാര്‍ലെന്ററി പാര്‍ട്ടി യോഗം ബഹിഷ്‌ക്കരിച്ചു. കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്റ് ചെയ്ത വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ യോഗത്തില്‍ പങ്കെടുത്തതില്‍ പ്രതിഷേധിച്ചാണ് കെ.രമേശന്‍ യോഗത്തില്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി ഇറങ്ങിപ്പോയത്. ഇന്ന് വൈകുന്നേരം … Read More
