അനധികൃത ക്വാര്‍ട്ടേഴ്‌സുകളില്‍ നിന്ന് കക്കൂസ് മാലിന്യം- നാളെ പ്രതിഷേധ മാര്‍ച്ചും പൊതുയോഗവും.
തളിപ്പറമ്പ്: പൊതുസ്ഥലത്ത് കക്കൂസ് മാലിന്യം തളള്ളിയ സംഭവത്തില്‍ ഒരാള്‍ക്കെതിരെ പോലീസ് കേസെടുത്തു. പട്ടുവത്തെ പെരുങ്കുന്നപ്പാല വീട്ടില്‍ വി.മനോജിനെതിരെയാണ്(44) കേസെടുത്തത്. മാലിന്യം കടത്തിയ കെ.എല്‍ 58-ഡി-4287 ഗുഡ്‌സ് ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിലാണ് നാട്ടുകാര്‍ ഓട്ടോറിക്ഷ പിടികൂടിയത്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാര്‍ട്ടേഴ്‌സുകളില്‍ … Read More
