കച്ചവടവഴികളില്‍ യാത്ര അസഹ്യം-ലഹരിവസ്തുക്കളും മദ്യവും സുലഭം.
പരിയാരം: അനധികൃത കയ്യേറ്റംകാരണം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പരിസരപ്രദേശത്തുകൂടി കാല്‍നടയാത്രപോലും അസഹ്യമായി. സ്വകാര്യബസുകളില്‍ വന്നിറങ്ങുന്ന രോഗികളും കൂട്ടിരിപ്പുകാരും രോഗികളെ സന്ദര്‍ശിക്കാനെത്തുന്നവരും കാല്‍നടയായി മെഡിക്കല്‍ കോളേജിലേക്ക് വരുന്ന വഴി മുഴുവനായി അനധികൃത കച്ചവടക്കാര്‍ കയ്യേറിയിരിക്കയാണ്. ദേശീയപാത വികസനം നടക്കുന്നതുകൊണ്ട് ഈ ഭാഗത്ത് … Read More
