പാതിരാസൂര്യനുദിച്ചിട്ട് ഇന്നേക്ക് 42 വര്‍ഷം-
കരിമ്പം.കെ.പി.രാജീവന്‍. രാമുകാര്യാട്ടിന്റെ സഹായിയായിരുന്ന കെ.പി.പിള്ള(കെ.പുരുഷോത്തമന്‍ പിള്ള)1974 ല്‍ നഗരം സാഗരം എന്ന സിനിമ സംവിധാനം ചെയ്താണ് സ്വതന്ത്രസംവിധായകനായത്. നിര്‍മ്മാതാവും അദ്ദേഹം തന്നെയായിരുന്നു. അതേ വര്‍ഷം തന്നെ വിന്‍സെന്റിനെയും സുധീറിനേയും പ്രധാന താരങ്ങളാക്കി വൃന്ദാവനം എന്ന സിനിമയും സംവിധാനം ചെയ്തു. പിന്നീട് 1978 … Read More
