പൂക്കോത്ത്‌തെരുവിലെ പട്ടാണി പത്മനാഭന്‍ മുംബൈയില്‍ നിര്യാതനായി
സംസ്‌കാരം നാളെ (ജനവരി 18) വൈകുന്നേരം കലംപൊളിയില്‍. തളിപ്പറമ്പ്: പൂക്കോത്ത് തെരുവിലെ പടിഞ്ഞാപ്പുറത്തെ പട്ടാണി പത്മനാഭന്‍ (66) നവീ മുംബൈയിലെ കലംപൊളിയില്‍ നിര്യാതനായി. എല്‍.ഐ.സി. ഏജന്റാണ്. കലംപൊളി മുത്തപ്പന്‍ സേവാ സമിതി പ്രസിഡന്റാണ്. ദീര്‍ഘകാലം കലംപൊളി അയ്യപ്പ ക്ഷേത്രം പ്രസിഡന്റായിരുന്നു … Read More