കാല്‍കിലോഗ്രാം കഞ്ചാവുമായി രണ്ടംഗസംഘം അറസ്റ്റില്‍-
പയ്യന്നൂര്‍: കാല്‍കിലോഗ്രാം കഞ്ചാവുമായി രണ്ടംഗസംഘം പയ്യന്നൂര്‍ പോലീസിന്റെ പിടിയിലായി. ചെറുവത്തൂര്‍ മടക്കരയിലെ തായല്‍ ഹൗസില്‍ കെ.പി.അബ്ദുള്ളയുടെ മകന്‍ സി.പി.റാഷിദ്(32), കുഞ്ഞിമംഗലം തെരുവിലെ ഖദീജാ മന്‍സിലില്‍ ഷാഹുല്‍ ഹമീദിന്റെ മകന്‍ എം.വി.നംഷിദ്(33) എന്നിവരാണ് പിടിയിലായത്. പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മഹേഷ് കെ … Read More
