മധ്യവയസ്‌ക്കന്‍ ദുരൂഹസാഹചര്യത്തില്‍ വെടിയേറ്റുമരിച്ചു.

പയ്യാവൂര്‍: മധ്യവയസ്‌ക്കന്‍ ദുരൂഹസാഹചര്യത്തില്‍ വെടിയേറ്റുമരിച്ചു. പയ്യാവൂരിലെ പരത്തനാല്‍ബെന്നി   (55) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നോടെ കാഞ്ഞിരക്കൊല്ലിക്കടുത്ത് ഏലപ്പാറ വനത്തിലാണ് സംഭവം നടന്നത്. നായാട്ടിനെത്തിയ മൂന്നംഗസംഘത്തിലുണ്ടായിരുന്ന ബെന്നിക്ക്‌ സ്വന്തം തോക്കില്‍ നിന്ന് തന്നെ അബദ്ധത്തില്‍ വെടിയേറ്റതാണെന്നാണ് പ്രാഥമികവിവരം. അമ്പാട്ട് രതീഷ്, … Read More

പയ്യാവൂരില്‍ പുണ്യംപൂങ്കാവനം-മലബാര്‍ ദേവസ്വം ബോര്‍ഡ് ഹെല്‍പ്പ് ഡെസ്‌ക്ക് തുടങ്ങി-

പയ്യാവൂര്‍:പയ്യാവൂര്‍ ശിവക്ഷേത്രത്തിന്റെ ഊട്ടുത്സവത്തിന്റെ ഭാഗമായി പുണ്യം പൂങ്കാവനവും മലബാര്‍ ദേവസ്വം ബോര്‍ഡും സംയുക്തമായി നടത്തിവരുന്ന പരിപാടകളിലൊന്നായ പൂജാപുഷ്പ ഉദ്യാനത്തിന്റെ ഉദ്ഘാടനവും ജില്ലതല ഹെല്‍പ്പ് ഡെസ്‌കിന്റെ ഉദ്ഘാടനവും ക്ഷേത്രാങ്കണത്തില്‍ നടന്നു. ഐ ആര്‍ പി സി യുമായി സഹകരിച്ച് ആരോഗ്യ പരിപാലന ഹെല്‍പ്പ് … Read More

പുണ്യം പൂങ്കാവനം പദ്ധതിയില്‍ ഇനി ഹെല്‍പ്പ് ഡെസ്‌ക്കുകളും ജില്ലാതല ഉദ്ഘാടനം പയ്യാവൂരില്‍

പയ്യാവൂര്‍: പുണ്യം പൂങ്കാവനവും, മലബാര്‍ ദേവസ്വം ബോര്‍ഡും സംയുക്തമായി നടപ്പിലാക്കി കൊണ്ടിരിക്കുന്ന പദ്ധതികളില്‍ ഇനി മുതല്‍ ഹെല്‍പ്പ് ഡെസ്‌ക്കും പ്രവര്‍ത്തിക്കും. കണ്ണൂര്‍ ജില്ലയിലെ ക്ഷേത്രോല്‍സവ പറമ്പുകളില്‍ വിവിധങ്ങളായ സഹായങ്ങള്‍ ഭക്ത ജനങ്ങള്‍ക്ക് ഇനിമുതല്‍ ലഭ്യമാവും. ഷോപ്പ്‌റിക്‌സ് ഇന്ത്യ െ്രെപവറ്റ് ലിമിറ്റഡും , … Read More