റവന്യൂ സര്‍വീസിലെ ജനകീയമുഖം പി.സി.സാബു ഇനി തഹസില്‍ദാര്‍.
തളിപ്പറമ്പ്: എന്‍ ജി ഒ അസോസിയേഷന് തളിപ്പറമ്പ് ഉള്‍പ്പെടെയുള്ള മലയോര മേഖലയില്‍ വേരോട്ടം ഉണ്ടാക്കിയ സംഘടനാ നേതാവും റവന്യൂ സര്‍വിസിലെ ജനകീയ ഉദ്യോഗസ്ഥനുമായ പി.സി.സാബു ഇനി തഹസില്‍ദാര്‍. ഇപ്പോള്‍ തളിപ്പറമ്പ് റവന്യൂ ഡിവിഷണല്‍ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ടായി പ്രവര്‍ത്തിച്ചുവരികയാണ്. ജനകീയ ഉദ്യോഗസ്ഥനും … Read More
