കൊട്ടാരക്കരയുടെയും കൊട്ടാരക്കരയുടെയും പെണ്‍മക്കള്‍@58.
മലയാളത്തില്‍ 31 സിനിമകള്‍ നിര്‍മ്മിച്ച കെ.പി.കൊട്ടാരക്കരയുടെ ആദ്യത്തെ സിനിമയാണ് പെണ്‍മക്കള്‍. ശശികുമാര്‍ സംവിധാനം ചെയ്ത ഈ സിനിമ റിലീസ് ചെയ്തത് 1966 ജൂണ്‍-17 ന് 58 വര്‍ഷം മുമ്പാണ്. കൊട്ടാരക്കര ശ്രീധരന്‍ നായര്‍, പ്രേംനസീര്‍, എസ്.പി.പിള്ള, ടി.കെ. ബാലചന്ദ്രന്‍, മണവാളന്‍ … Read More
